കേരള കോ -ഓപ്പറേറ്റീവ് ബാങ്ക് പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കാം
കോ -ഓപ്പറേറ്റീവ് എക്സാം കണ്ടക്ട് ചെയ്യുന്നത് PSC യും ഒപ്പം തന്നെ കോ -ഓപ്പറേറ്റീവ് സർവ്വീസ് എക്‌സാമിനേഷൻ ബോർഡുമാണ് .PSC സംഘടിപ്പിക്കുന്ന പരീക്ഷക്ക് 18 മുതൽ 36 വയസ് വരെയാണ് പ്രായ പരിധി .വിദ്യാഭ്യാസ യോഗ്യത - ബി .കോം with കോ -ഓപ്പറേഷൻ ,അല്ലെങ്കിൽ ഡിഗ്രി JDC / HDC ,
ഒന്നേകാൽ മണിക്കൂറാണ് പരീക്ഷയുടെ സമയ പരിധി.സാധാരണ PSC എക്സാം പോലെ നെഗറ്റീവ് നെഗറ്റീവ് മാർക്കുണ്ട് ,100 ചോദ്യങ്ങൾ ആണ് ഉണ്ടാവുക .മറ്റു ഇന്റർവ്യൂവും കാര്യങ്ങളും ഒന്നുമില്ല എക്സാം എഴുതിയിട്ട് ആദ്യത്തെ 15 റാങ്ക് ലിസ്റ്റിൽ വന്നു കഴിഞ്ഞാൽ നിങ്ങൾക്ക് ഉറപ്പായും ജോലി കിട്ടും .നെഗറ്റീവ് മാർക്കുണ്ട് എന്നതാണ് കേരളാ PSC നടത്തുന്ന പരീക്ഷയുടെ ന്യൂനത .
കോ -ഓപ്പറേറ്റീവ് സർവീസ് എക്‌സാമിനേഷൻ ബോർഡ് കണ്ടക്ട് ചെയ്യുന്ന പരീക്ഷക്ക് 18 മുതൽ 40 വരെ വയസ്സാണ് പ്രായ പരിധി. ബി .കോം with കോ -ഓപ്പറേഷൻ ,ഏതെങ്കിലും ഡിഗ്രി with JDC/ HDC or SSLC with JDC/ HDC .പരീക്ഷയുടെ സമയ പരിധി 2 മണിക്കൂറാണ് .മാക്സിമം മാർക്ക് 80 ആണ് .160 ചോദ്യങ്ങൾ ഉണ്ടായിരിക്കും ,നെഗറ്റീവ് മാർക്ക് ഇല്ല .ആകെ മാർക്ക് 100 .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment