സ്വർണവില ഇനിയെന്ത് ....?
ആഗോളതലത്തിൽ കോവിഡിന്റെ രണ്ടാം വരവ് ,പുതിയ വക ഭേദത്തിന്റെ ആക്രമണം ,ആഗോള തലത്തിലുള്ള സമ്പദ് വ്യവസ്ഥകളുടെ തിരിച്ചു വരവ് ,വാക്സിനേഷൻ ഫല പ്രാപ്തി എന്നിവയെല്ലാം തൊട്ടടുത്ത ഭാവിയിൽ സ്വർണവില നിര്ണയിക്കപ്പെടുന്ന പ്രധാന വിഷയങ്ങളാകും .കോവിഡ് നിരക്ക് ഉയരാതിരുന്നാൽ ഇത്തരത്തിൽ തന്നെ വില മുന്നോട്ട് പോകാനാണ് സാധ്യത എന്നാണ് വിദഗ്ധരുടെ അഭിപ്രായം .ഈ അനിശ്ചിതത്വം മാറാൻ സാധ്യത ഇല്ലാത്ത സാഹചര്യം നിലനിക്കുന്നതിനാൽ ദീർഘകാല ലക്ഷ്യമുള്ളവർ മാത്രം ഇപ്പോൾ നിക്ഷേപം നടത്തുന്നതാണ് നല്ലത്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment