ടീം കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ വിവിധ ബാങ്കുകളിൽ പ്രൊജക്റ്റുകൾ
മൂന്നാർ ഹൈറേഞ്ച് ഡയറി കോ -ഓപ്പറേറ്റീവ് സോസൈറ്റി (ഇടുക്കി ) ആനിക്കാട് സർവീസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ( എറണാകുളം ) കാട്ടൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( തൃശൂർ)അശമന്നൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് (എറണാകുളം ) എന്നീ ബാങ്കുകളിലാണ് ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ

അശമന്നൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്
പ്രൊജക്റ്റ് സംബന്ധമായ ചർച്ചകൾ നടന്നത്. ഹൈറേഞ്ച് ഡയറി കോ -ഓപ്പറേറ്റീവ് സൊസെറ്റി സെക്രട്ടറി അമൽ, വെറ്റിറിനറി യൂണിവേഴ്സിറ്റി Rtd ഡീൻ ഡോ.ഗീവർഗീസ് ടീം കോ -ഓപ്പറേറ്റീവ് സ്റ്റാഫ് വിസ്മയ, ആനിക്കാട് ബാങ്ക് പ്രസിഡന്റ് ഉമ്മർ, സെക്രട്ടറി ബിന്ദു, ബോർഡ് മെമ്പേഴ്‌സ്, കാട്ടൂർ ബാങ്ക് സെക്രട്ടറി വിജയകുമാർ, അശമന്നൂർ ബാങ്ക് പ്രസിഡന്റ് ഷാജി, സെക്രട്ടറി കിരൺ എന്നിവചർച്ചകളിൽ പങ്കെടുത്തു
.
ആനിക്കാട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്
കാട്ടൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്

അശമന്നൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment