വെങ്ങോല സഹകരണ ബാങ്ക്: സ്കൂൾ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു
വെങ്ങോല ബാങ്കിന്റെ സഹകരണ സൂപ്പർമാർക്കറ്റിനോട് അനുബന്ധിച്ച് സ്കൂൾ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. വളയൻചിറങ്ങര ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്റർ ജി ആനന്ദകുമാർ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡൻറ് എം ഐ ബീരാസ് അധ്യക്ഷനായി.
ഭരണ സമിതിയംഗങ്ങളായ സി എസ് നാസിറുദ്ദീൻ, കെ കെ ശിവൻ, ഹസൻകോയ, ധന്യരാമദാസ്, ബാങ്ക് സെക്രട്ടറി സിന്ധു കുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി സിമി കുര്യൻ, ഫോർമർ മെംബേഴ്സ് ഫോറം കൺവീനർ എൻ എ ഗംഗാധരൻ, കെ എസ് സദാശിവൻ, എൻ സുരേഷ്‌കുമാർ, കെ വി ബിനോയി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment