PADCOS : സഹകരണ സ്റ്റുഡൻറ്സ് മാർക്കറ്റ്
പന്തീരാങ്കാവ് അഗ്രികൾച്ചറിസ്റ്റ്സ് & വർക്കേഴ്സ് ഡെവലപ്പ്മെന്റ് &വെൽഫെയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റി മെയ് 8 മുതൽ ജൂൺ 8 വരെ " സഹകരണ സ്റ്റുഡൻറ്സ് മാർക്കറ്റ് " സംഘടിപ്പിക്കുന്നു.മെയ് 8 ന് രാവിലെ അഡ്വ.ടി .സിദ്ധിക്ക് എം .എൽ .എ ഉദ്‌ഘാടനം നിർവ്വഹിക്കും.എല്ലാ ബ്രാൻഡഡ് നോട്ട് ബുക്കുകളും കുടകളും മറ്റെല്ലാ സ്കൂൾ പഠനോപകരണങ്ങളും വിലക്കുറവിൽ ഇവിടെ ലഭ്യമാകും .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment