ഗുണമേന്മയിൽ വിട്ടു വീഴ്ചയില്ലാതെ കാക്കൂർ ബാങ്കിന്റെ 'കാസ്കോ 163' വെളിച്ചെണ്ണ
ഗുണമേന്മയുള്ള വെളിച്ചെണ്ണ മിതമായ നിരക്കിൽ വിപണിയിലെത്തിച്ച് കാക്കൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ 39-ാം നമ്പർ സ്റ്റാൾ. കേരകർഷകർക്ക് കൈത്താങ്ങായി പ്രദേശത്തെ കർഷകരിൽ നിന്ന് കൊപ്ര സംഭരിച്ചാണ് കാസ്കോ 163 ബ്രാന്റ് വെളിച്ചെണ്ണയുടെ നിർമ്മാണം. പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉത്പന്നം ലഭ്യമാണ്. ഇതുകാതെ പ്രാദേശിക കർഷകരിൽ നിന്നും സംഭരിച്ച് തയ്യാറാക്കിയിരിക്കുന്ന തേനും സ്റ്റാളിൽ ലഭിക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment