കാർഷിക ഉത്പന്നങ്ങളുമായി ചക്കിട്ടപ്പാറ സർവീസ് സഹകരണ ബാങ്ക്
കാർഷിക ഉത്പന്നങ്ങളുമായി ചക്കിട്ടപ്പാറ സർവീസ് സഹകരണ
ബാങ്കിന്റെ 3-ാം നമ്പർ സ്റ്റാൾ എക്സ്പോയിൽ സജീവം. പ്രദേശത്തെ കർഷകരിൽ നിന്നും ബാങ്കിന്റെ കർഷക സേവന കേന്ദ്രം വഴി വിപണിയിലെത്തിക്കുന്ന മഞ്ഞൾ, ഇഞ്ചി, കാച്ചിൽ, ചേമ്പ്, തേൻ, വിവിധയിനം തൈകൾ, വിത്ത് തേങ്ങ, ജൈവവളം എന്നിവ സ്റ്റാളിൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment