മണ്ണാർക്കാട് റൂറൽ സഹകരണ ബാങ്ക് : ബ്രാഞ്ച് ഉദ്ഘാടനം
മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്കിന്റെ കോടതിപ്പടി ശാഖ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറി. പുതിയ ശാഖയുടെ ഔപചാരികമായ ഉദ്ഘാടനം മന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു.
പ്രഭാത സായാഹ്ന ഒഴിവുദിന ശാഖയായി പ്രവർത്തനമാരംഭിച്ച കോടതിപ്പടി ശാഖ, ഇനിമുതൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയും അവധി ദിവസങ്ങളിൽ ഉച്ചക്ക് 2 മണി വരെയും പ്രവർത്തിക്കും. ഈ ശാഖ പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുന്നതിനുവേണ്ടിയാണ് കൂടുതൽ സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറുന്നത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment