"നെൽക്കതിർ" അവാർഡ് നേടിയ മലമുറി കർഷക സമതിയെ അനുമോദിച്ചു
എറണാകുളം ജില്ലയിൽ 2020-21 വർഷത്തിലെ കാർഷിക വിജ്ഞാന വ്യാപന പദ്ധതി വിഭാഗത്തിൽ "നെൽക്കതിർ" അവാർഡ് കരസ്ഥമാക്കിയ രായമംഗലം പഞ്ചായത്തിലെ മലമുറി കർഷക സമതിയെ കീഴില്ലം സഹകരണ ബാങ്ക് അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് ആർ.എം.രാമചന്ദ്രൻ ഉപഹാരം നൽകി. പരിപാടിയിൽ ആർ. അനീഷ്, രാജപ്പൻ എസ്. തെയ്യാരത്ത്, പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, കെ.കെ. അഷറഫ്, പി.കെ.രാജീവ്, അനൂപ് ശങ്കർ, രവി.എസ്.നായർ, റെജിമോൻ എന്നിവർ പങ്കെടുത്തു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment