കാക്കൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് :പച്ച വെളിച്ചെണ്ണ സംരംഭം ഉദ്ഘാടനം
കാക്കൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ "Kasco 163" എന്ന ബ്രാൻഡിലുള്ള പച്ച വെളിച്ചെണ്ണ സംരംഭത്തിന്റെ ഉദ്ഘാടനം മാർച്ച് 30 രാവിലെ 11 മണിക്ക് ഒലിയപ്പുറം കോളേജ് ജംഗ്ഷനിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വെച്ച് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവ്വഹിക്കും.
ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം. എൽ. എ സെയിൽസ് ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.മുൻ എം. എൽ. എ എം. ജെ ജേക്കബ് മികച്ച കർഷകരെ ആദരിക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment