ആനിക്കാട് സഹകരണ ബാങ്ക്: "ആസ്കോ പാലിയേറ്റീവ് കെയർ ഉദ്ഘാടനം
എറണാകുളം : ആനിക്കാട് സർവീസ് കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന "ആസ്കോ പാലിയേറ്റീവ് കെയറിന്റെ"ഉദ്‌ഘാടനം മാർച്ച് 20 ന് രാവിലെ 9 മണിക്ക് കേരള ബാങ്ക് പ്രസിഡൻറ് ഗോപി കോട്ടമുറിക്കൽ നിർവ്വഹിക്കും.സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ സജീവ് കർത്ത മുഖ്യാതിഥിയായി പങ്കെടുക്കും. അതോടൊപ്പം ആസ്കോ ഡയഗ്നോസ്റ്റിക് സെന്ററിൽ "ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് " സൗജന്യ നേത്ര പരിശോധന ക്യാമ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ് .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment