പ്രൊജക്റ്റിന്റെ ഭാഗമായി ബാങ്കുകൾ സന്ദർശിച്ചു
ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ പ്രൊജെക്റ്റുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കൊമ്മേരി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്( കോഴിക്കോട് ) തിരൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( തൃശൂർ ) കൂത്താട്ടുകുളം ഫാർമേഴ്‌സ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( എറണാകുളം ) എന്നിവിടങ്ങളിൽ സന്ദർശിച്ചു .ടീം കോ -ഓപ്പറേറ്റീവ്പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിക്കൊപ്പം ,കോർഡിനേറ്റർ ആതിര .വി.ബാലകൃഷ്ണൻ ,ശ്യാം എന്നിവരുമുണ്ടായിരുന്നു.കൊമ്മേരി ബാങ്ക് പ്രസിഡൻറ് കോയാ മൊയ്തീൻ,സെക്രട്ടറി അജയകുമാർ .കൂത്താട്ടുകുളം ഫാർമേഴ്‌സ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് സണ്ണി കുര്യാക്കോസ് ,എം .ഡി അഭിലാഷ്തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.തിരൂർ ബാങ്ക് പ്രസിഡൻറ് കൃഷ്ണകുമാർ ,സെക്രട്ടറി കെ.ബി.പ്രദീപ് ബോർഡ് മെമ്പർ ജോസ് എന്നിവർ സോളാർ സംബന്ധമായ ചർച്ചകളിലും പങ്കെടുത്തു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment