നിക്ഷേപ സമാഹരണം: കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു
പെരുബാവൂർ : സഹകരണ വകുപ്പിന് കീഴിലുള്ള 42-മത് നിക്ഷേപ സമാഹരണ യജ്‌ഞം കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു.90 കോടി രൂപയാണ് താലൂക്കിലെ ടാർജറ്റ് .നിക്ഷേപ സമാഹരണ യജ്ഞം ചെയർമാൻ ആർ. എം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭരണ സമിതിയംഗം പി.പി.അവറാച്ചൻ അധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗം പി.എസ്സ്.സുബ്രമണ്യൻ ,അസി. രജിസ്ട്രാർ കെ.ഹേമ, അസി.ഡയറക്ടർ സി. പി രമ, വിവിധ ബാങ്ക് പ്രസിഡൻ്റുമാരായ എം.ഐ. ബീരാസ് ,ത്യാഗരാജൻ, റ്റി.റ്റി.വിജയൻ, ചാക്കോ പി മാണി. ബിജു തോമസ്, മോഹനൻ, ഷാജി സരിഗ, വിജയ ചന്ദ്രൻ ,രവി.സി സി ജോഷി തോമസ് എന്നിവർ പ്രസംഗിച്ചു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment