സാഹിത്യ പ്രവർത്തക സഹകരണ സംഘം 4 പുസ്തകങ്ങൾ പ്രകാശനം ചെയ്തു
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച നാല് വനിതാ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വനിതാ ദിനത്തിൽ സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ പ്രകാശനം ചെയ്തു. സുധക്കുട്ടിയുടെ ഈ വല്ലിയില്‍ നിന്നു ചെമ്മേ, ബി. ബിന്ദുവിന്റെ "ചെമ്പ് മുക്ക് ഷാപ്പ് ടി.എസ്. നമ്പര്‍ ഒന്ന്", ഡോ. മിത്ര സതീഷിന്റെ "ഹൗ ഓര്‍ഡ് ആര്‍ യു" വീണയുടെ "അരശുപള്ളി" തുടങ്ങിയ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്..
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment