പ്രൊജക്റ്റ് റിപ്പോർട്ട് കൈമാറി
കാസർഗോഡ് :ചെറുവത്തൂർ ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് പുതിയതായി നടപ്പിലാക്കുന്ന നബാർഡിന്റെ SRF പദ്ധതി പ്രകാരമുള്ള കാർഷിക പ്രൊജക്റ്റിന്റെ DPR ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് പ്രസിഡന്റ് കൃഷ്ണൻ മാസ്റ്റർക്ക് കൈമാറുന്നു.ബാങ്ക് എം. ഡി വിനയകുമാർ പി. കെ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment