പുരസ്‌കാര സമർപ്പണവും, സ്കോളർഷിപ്പ് വിതരണവും
കൊല്ലം : പി. സദാനന്ദൻ പിള്ള സോഷ്യൽ & കൾച്ചറൽ സൊസൈറ്റിയും കലയ്ക്കോട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന പുരസ്‌കാര സമർപ്പണവും സ്കോളർഷിപ്പ് വിതരണവും ഫെബ്രുവരി 28 ന് 4 മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.കവി ബാബു പാക്കനാർക്ക് അഡ്വ. എൻ. അനിരുദ്ധൻ പുരസ്‌കാരം നൽകും.സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment