ആഴ്ച്ചയിൽ ഒരു ദിവസം ഖാദി- പദ്ധതിയുമായി കതിരൂർ സഹകരണ ബാങ്ക്
കണ്ണൂർ ജില്ലയിലെ കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർ "ആഴ്ചയിൽ ഒരു ദിവസം ഖാദി പദ്ധതി" യുടെ ഭാഗമായി ഖാദി യൂണിഫോം ധരിക്കാൻ വേണ്ടി തീരുമാനിച്ചു .ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ, സെക്രട്ടറി കെ. അശോകൻ എന്നിവർക്ക് ഖാദി വസ്ത്രം നൽകി പദ്ധതിയുടെ ഉദ്ഘാടനം ഖാദി ബോർഡ് വൈസ്. ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു.,പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി.സി.മാധവൻ നമ്പൂതിരി, കണ്ണൂർ ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഐ.കെ അജിത്ത് കുമാർ, കെ. വി.ഫാറൂഖ് എന്നിവർ പങ്കെടുത്തു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment