2000 രൂപ നോട്ടുകളുടെ ഉപയോഗം കുറക്കാൻ റിസർവ്വ് ബാങ്ക് നടപടി
2000 രൂപ നോട്ടുകളുടെ എണ്ണം കുറക്കുവാനുള്ള റിസർവ്വ് ബാങ്ക് നയത്തിന്റെ ഭാഗമായി എ .ടി .എം കൗണ്ടറുകളിൽ നിന്നും 2000 രൂപ നോട്ടുകൾ ബാങ്കുകൾ പിൻവലിച്ചു തുടങ്ങി .അപൂർവമായി മാത്രം ചില ബാങ്കുകളുടെ എ .ടി .എം കൗണ്ടറുകളിൽ മാത്രമേ ഇപ്പോൾ 2000 രൂപയുടെ നോട്ടുകൾ ലഭിക്കുന്നുള്ളു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment