കയ്യൂർ കയാക്കിങ് പാർക്കിന്റെ ഉദ്ഘാടനം ജനുവരി 1 ന്
കയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെ സംരംഭമായ കയ്യൂർ വില്ലേജ് ടൂറിസം പ്രൈവറ്റ്
ലിമിറ്റഡ് കമ്പനിയുടെ ഭാഗമായി കൂക്കോട്ട് ആരംഭിക്കുന്ന കയ്യൂർ കയാക്കിങ്
പാർക്കിന്റെ ഉദ്ഘാടനം ജനുവരി 1 ന് 3.30 ന് എം.രാജഗോപാൽ എം .എൽ .എ
ഉദ്‌ഘാടനം ചെയ്യും.കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി.വത്സലൻ
അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നീലേശ്വരം മുൻസിപ്പാലിറ്റി ചെയര്പേഴ്‌സൺ ടി.വി
ശാന്ത മുഖ്യാതിഥിയായിരിക്കും
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment