ടീം കോ -ഓപ്പറേറ്റീവിന്റെ ബാങ്ക് വിസിറ്റ്
ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ വിവിധ സഹകരണ ബാങ്കുകളിൽ
നിലവിലുള്ളതും പുതിയതായി ആരംഭിക്കുവാൻ പോകുന്നതുമായ പ്രൊജക്റ്റുകളുമായി
ബനധപ്പെട്ട് ചർച്ച നടത്തി .
എലപ്പുള്ളി സഹകരണ ബാങ്ക് (പാലക്കാട്) . കുഴിപ്പള്ളി സഹകരണ ബാങ്ക് (എറണാകുളം).

കഞ്ഞിക്കുഴി സഹകരണ ബാങ്ക് (ആലപ്പുഴ).വടക്കുംചേരി
സഹകരണ ബാങ്ക് (പാലക്കാട്) എന്നീ ബാങ്കുകളിലാണ് പ്രൊജക്റ്റ് ഡയറക്ടർ മധു
ചെമ്പേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ചത്.കോ -ഓർഡിനേറ്റർമാരായ അർച്ചന
രാമകൃഷ്ണൻ,ശ്യാം എന്നിവരും ,

എലപ്പുള്ളി ബാങ്ക്പ്രസിഡൻറ് ചൈതന്യ കൃഷ്‌ണൻ
,സെക്രട്ടറി പാർത്ഥൻ .
കുഴിപ്പള്ളി ബാങ്ക്പ്രസിഡൻറ് അഡ്വ.സുനിൽകുമാർ,സെക്രട്ടറി അജയകുമാർ.
കഞ്ഞിക്കുഴി ബാങ്ക്പ്രസിഡൻറ് അഡ്വ.സന്തോഷ് കുമാർ,സെക്രട്ടറി ഗീത ,ബോർഡ്
അംഗങ്ങൾ,ജീവനക്കാർ ,
വടക്കുംചേരി ബാങ്ക് സെക്രട്ടറി സുഭാഷ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment