സഹകരണ നിയമ ഭേദഗതി : ശുപാർശ പരിഗണനയിലുണ്ടെന്ന് സർക്കാർ
സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യാനുള്ള ശുപാർശ പരിഗണനയിലുണ്ടെന്ന്
സംസ്ഥാന സർക്കാർ കേരള ഹൈകോടതിയെ അറിയിച്ചു.വീഴ്ച വരുത്തുന്ന മാനേജിങ്
കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാവും
വിധം നിയമ ഭേദഗതിക്കുള്ള ശുപാർശ ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ
അറിയിച്ചു.കോടതി ഉത്തരവുണ്ടായിട്ടും മാവേലിക്കര സഹകരണ ബാങ്ക് നിക്ഷേപം
തിരികെ നല്കിയില്ലെന്നതുമായി ബന്ധപ്പെട്ട കോടതീയ ലക്ഷ്യ നടപടികൾ
പരിഗണിക്കുന്നതിനിടയിലായിരുന്നു സർക്കാർ നിലപാട് അറിയിച്ചത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment