പുതിയ ക്യാമ്പയിനുമായി കേരള ബാങ്ക് : ബീ ദ നമ്പർ വൺ
ജീവനക്കാരിൽ ഉത്സാഹം സൃഷ്ട്ടിച്ച് സേവനത്തിന്റെ കാര്യക്ഷമതയും
ഗുണനിലവാരവും വർദ്ധിപ്പിച്ച് കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ
ബാങ്കാക്കി മാറ്റുക എന്ന ലക്‌ഷ്യം മുൻ നിർത്തി "ബീ ദ നമ്പർ വൺ " എന്ന
പേരിൽ കേരള ബാങ്ക് കാംപെയിൻ നടത്തുന്നു.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന
ശാഖക്ക് സംസ്ഥാന തലത്തിൽ മിനിസ്റ്റേഴ്‌സ് ട്രോഫി നൽകും .മികച്ച ജില്ലക്ക്
മൂന്ന് ലക്ഷവും ,മികച്ച ശാഖകക്ക് രണ്ട് ലക്ഷവും ,ജില്ലാതലത്തിൽ മികച്ച
ശാഖക്ക് അമ്പതിനായിരം രൂപയും ക്യാഷ് അവാർഡ് നൽകും.ഡിസംബർ 1 മുതൽ 2022
മാർച്ച് 31 വരെ ഉള്ള കാലയളവിൽ വിജയിക്കുന്നവരെയാണ് അവാർഡിന് പരിഗണിക്കുക
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment