ടീം കോ -ഓപ്പറേറ്റീവ് : വിവിധ സഹകരണ ബാങ്കുകൾ സന്ദർശിച്ചു
പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ ടീം കോ
-ഓപ്പറേറ്റീവ് പ്രതിനിധികൾ കുഴിപ്പള്ളി സഹകരണ ബാങ്ക് ( എറണാകുളം )
,കഞ്ഞിക്കുഴി സഹകരണ ബാങ്ക് ( ആലപ്പുഴ ) ചെറുകര സഹകരണ ബാങ്ക് ( ആലപ്പുഴ )
കൈപ്പമംഗലം സഹകരണ ബാങ്ക് ( തൃശൂർ ) കാരിയേലി സഹകരണ ബാങ്ക് ( എറണാകുളം )
നെടുമ്പ്രം സഹകരണ ബാങ്ക് ( എറണാകുളം ) എന്നീ ബാങ്കുകളിലെത്തി നിലവിൽ നടന്നുകൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ
പോകുന്നതുമായ പദ്ധതികളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി.

മധു
ചെമ്പേരിക്കൊപ്പം ടെനിക്കൽ ഡയറക്ടർ
ഡോ. ഗീവർഗീസ്
(
വെറ്റിനറി യൂണിവേഴ്സിറ്റി റിട്ട.
ഡീൻ) കോ -ഓർഡിനേറ്റർ ആദർശ് വി.എസ് എന്നിവരും പങ്കെടുത്തു. കുഴിപ്പള്ളി ബാങ്ക് പ്രസിഡൻറ് സുനിൽ ,സെക്രട്ടറി അജയകുമാർ .കഞ്ഞിക്കുഴി ബാങ്ക് സെക്രട്ടറി ഗീത ,ബോർഡ് അംഗം ഉദയപ്പൻ,ജീവനക്കാരൻ ശശി. ചെറുകര ബാങ്ക് പ്രസിഡൻറ് എൻ .ജി .തങ്കപ്പൻ ,സെക്രട്ടറി സത്യദാസ് .കാരിയെലി ബാങ്ക് സെക്രട്ടറി ഷാജി.കൈപ്പമംഗലം ബാങ്ക് പ്രസിഡൻറ് ദേവാനന്ദൻ. നെടുമ്പ്രം ബാങ്ക് സെക്രട്ടറി ബിജു ,ബോർഡ് മെമ്പർ എൽദോസ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു

.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment