അച്ഛൻറെ പാട്ടിന് മകളുടെ ശബ്ദവുമായി സഹകരണ ഗീതം
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ
"കാരന്തൂർ സർവീസ് സഹകരണ ബാങ്ക് " സെക്രട്ടറിയും എഴുത്തുകാരനുമായ ദിനേഷ്
കാരന്തൂർ എഴുതിയ "സഹകരണ ഗീതം" ശ്രദ്ധേയമാകുന്നു.

ദിനേഷിന്റെ മകളും ഫാഷൻ
ഡിസൈനിങ് വിദ്യാർത്ഥിനിയുമായ ദിൽന ദിനേഷ് ആണ് ഈ ഗാനം
ആലപിച്ചിരിക്കുന്നത്.സഹകരണ മേഖലയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വരുന്ന
പല വിഷയങ്ങളിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ബോധവത്കരണം
നടത്തുകയും ചെയ്‌തു കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് ദിനേഷ് കാരന്തൂർ

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment