പനത്തടി സഹകരണ ബാങ്കിന് അവാർഡ്
സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കോവിഡ് കാലത്ത് നടത്തിയ പ്രവത്തനങ്ങളെയുംസേവനങ്ങളെയും വിലയിരുത്തി കാസർഗോഡ് ജില്ലയിൽ ഏറ്റവും മികച്ച ബാങ്കായി തിരഞരടുക്കപ്പെട്ടത് പനത്തടി സർവീസ് സഹകരണ ബാങ്കാണ് .തിരുവനന്തപുരത്ത് നടന്ന അനുമോദന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കലിൽ നിന്നും ബാങ്ക് പ്രസിഡണ്ട് ഷാലു മാത്യു സെക്രട്ടറി പി .രഘുനാഥ് ഡയറക്ടർ ജോസ് ജോൺ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി .കേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാം സംസാരിച്ചു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment