മലപ്പുറം ജില്ലാ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിക്കും
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള
കേരള സഹകരണ സംഘം രണ്ടാം ഭേദഗതി ബിൽ നിയമസഭ പാസ്സാക്കി.നടപടി ക്രമങ്ങൾ
പാസ്സാക്കി ഉത്തരവിറക്കുന്നതോടെ മലപ്പുറം ജില്ലാ ബാങ്കും അതിന്റെ ആസ്തി,
ബാധ്യതകളും കേരള ബാങ്കിൽ വന്നു ചേരും.പ്രതിപക്ഷം വിയോജിപ്പ്
പ്രകടിപ്പിച്ചുവെങ്കിലും ബില്ല് നിയമസഭ പാസ്സാക്കുകയാണുണ്ടായത്.
മലപ്പുറം
ജില്ലാ സഹകരണ ബാങ്ക് കൂടി ഉൾപ്പെടുന്നതോടെ കേരള ബാങ്ക് എല്ലാ
അർത്ഥത്തിലും യാഥാർഥ്യമാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ
പറഞ്ഞു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment