സംസ്ഥാന തല ഐ ടി ഇന്റഗ്രേഷൻ കിക്കോഫ്" മന്ത്രി :വി .എൻ .വാസവൻ നിർവഹിക്കുന്നതാണ്
കേരള ബാങ്കിന്റെ ആകെ ബിസ്സിനസ്സ് 1,06,396 കോടി പിന്നിടുന്ന ഘട്ടത്തിൽ ഇടപാടുകാർക്ക് അത്യാധുനിക ബാങ്കിങ് സേവനങ്ങൾ വേഗത്തിലാക്കുക എന്നതിന്റെ ആദ്യ പടിയായി 13 ജില്ലാ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുകളുടെയും ,കേരള സംസ്ഥാന സഹകരണ ബാങ്കിന്റെയും സോഫ്റ്റ് വെയർ ഏകീകരണം നടക്കുകയാണ് .ഇതിന്റെ മുന്നോടിയായുള്ള "സംസ്ഥാന തല ഐ ടി ഇന്റഗ്രേഷൻ കിക്കോഫ്" സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ നിർവഹിക്കുന്നതാണ്.ഒക്ടോബർ 16 ശനിയാഴ്ച 11.30 ന് കാക്കനാട് കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുക.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment