ചക്ക വിഭവങ്ങൾ ഇനി ഓസ്ട്രേലിയയിലും അമേരിക്കയിലും
ചാലക്കുടി : പരിയാരം പഞ്ചായത്തിലെ വേളൂക്കരയിൽ നിന്ന് 15 ലധികം ചക്ക
വിഭവങ്ങൾ ഇനി കടൽ കടക്കും. ഗ്ലോബൽ നാച്ചുറൽ ഫുഡ് പ്രോസാസിങ് കമ്പനിയിൽ
തയ്യാറാക്കിയ ചക്കയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് ഓസ്‌ട്രേലിയയിലെ മെൽബണിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഉത്പന്നങ്ങൾ അയക്കുന്നതിന്റെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ഡേവിസ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രഡിഡന്റ് മായ ശിവദാസൻ അധ്യക്ഷത വഹിച്ചു. അമേരിക്ക, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലേക്കും ഉടൻ കയറ്റുമതി ആരംഭിക്കും.
കേരളത്തിൽ നിന്നും ഇത്രയധികം ചക്ക വിഭവങ്ങൾ കയറ്റുമതി ചെയ്യുന്നത് ആദ്യമാണ്.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment