ഈടും പലിശയുമില്ലാതെ 10,000 രൂപ വായ്‌പ അനുവദിച്ചു കൊണ്ട് കേരള സർക്കാർ
കോവിഡിൽ തളർന്ന വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കുവാനായി പുതിയ
വായ്പാ പദ്ധതി പ്രഖ്യാപിച്ചു കേരള സർക്കാർ .വിനോദ സഞ്ചാര മേഖലയിലും അനുബന്ധ
മേഖലയിലും ജോലി ചെയ്യുന്നവർക്കാണ് 10,000 രൂപ വായ്പ നൽകുക ,വായ്പ്പക്ക്
ഈടും പലിശയും വേണ്ട എന്നതാണ് ഏറ്റവും വലിയ പ്രത്യേകത .കോവിഡിൽ വിനോദ സഞ്ചാര
മേഖല വലിയ തിരിച്ചടി നേരിട്ടിരുന്നു .തിരിച്ചു വരവിനൊരുങ്ങുന്ന വിനോദ
സഞ്ചാര മേഖലക്കും കരുത്ത് പകരുകയാണ് സർക്കാർ ലക്‌ഷ്യം .അപേക്ഷകൾ
പരിശോധിക്കുന്നതിനും വായ്‌പ അനുവദിക്കുന്നതിനും ടൂറിസം ഡയറക്ടർ ചെയർമാനും
ആർ .ടി .മിഷൻ കോ -ഓർഡിനേറ്റർ കൺവീനറുമായ ഒരു പാനൽ രൂപീകരിച്ചിട്ടുണ്ട് .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment