വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ പുതിയ ഓൺലൈൻ അനിമൽ വെൽഫയർ കോഴ്സ്
കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈനായി നടത്തുന്ന
" അനിമൽ വെൽഫെയർ കോഴ്‌സിന്റെ" ഭാഗമായി വിഡിയോ ഡോക്യൂമെന്റേഷൻ
ചെയ്യുന്നതുമായി ബന്ധപ്പെട്ട് ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ
മധു ചെമ്പേരി എൽ .പി .എം ഡിപ്പാർട്മെന്റ് ഹെഡ് ജോസഫ് മാത്യു ,അസിസ്റ്റന്റ്
പ്രൊഫസർ എ .പ്രസാദ് , എന്നിവരുമായി ചർച്ച നടത്തി. ടീം കോപ്പറേറ്റീവിന്റെ
മീഡിയ സ്ഥാപനമായ " നമ്മുടെ മലയാളമാണ്" ഈ പദ്ധതിയുടെ വീഡിയോ ഡോക്യുമെന്റേഷൻ
ചെയ്യുന്നത് .വളർത്തു മൃഗങ്ങളെ കുറിച്ചും അവയുടെ പരിചരണത്തെ
കുറിച്ചും കൃത്യമായി മനസ്സിലാക്കുന്ന കോഴ്സാണിത് .ഒക്ടോബർ അവസാനം
ക്ലാസ്സിന്റെ ചിത്രീകരണം നടക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment