പാറക്കടവ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം സെപ്തംബർ 23 ന്
പാറക്കടവ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം 2021 സെപ്തംബർ 23 ന് രാവിലെ 10 .30 ന് കുറുമശ്ശേരി യു .പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും .ബാങ്ക് പ്രസിഡന്റ് സി .എം.സാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ധർമ്മരാജ് അടാട്ട് ഉദ്ഘാടനവും അവാർഡ് ദാനവും നിർവ്വഹിക്കും.അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് പാറക്കടവ്ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി .വി .പ്രതീഷ് നിർവ്വഹിക്കും.കെ .കെ .പിഷാരടി സ്മാരക എൻഡോവ്മെന്റ് വിതരണം പാറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി .എൻ .ജയദേവൻ നിർവ്വഹിക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment