കേരള ബാങ്ക് നേട്ടത്തിന്റെ നെറുകയിൽ
ചുരുങ്ങിയ കാലയളവിലെ പ്രവർത്തനം കൊണ്ട് കേരള ബാങ്ക് നേട്ടത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ് .
കേരള ബാങ്കിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ ഒറ്റ നോട്ടത്തിൽ :
* 5 മാസത്തിനിടയിൽ കേരള ബാങ്ക് കാർഷിക വായ്പ 2648 കോടി രൂപ നൽകുകയുണ്ടായി .
* നിക്ഷേപവും വായ്പയും വര്ദ്ധിപ്പിച്ചു,നിക്ഷേപ വര്ദ്ധന 5658 കോടി രൂപയാണ്.
* മാർച്ച് 31 വരെ 5295 കോടി രൂപ കാർഷിക വായ്പ നൽകി ,ഇത് മുൻ വർഷത്തേക്കാൾ 507 കോടി രൂപ അധിക വായ്പയാണ്.
* നിഷ്‌ക്രിയ ആസ്തിയിൽ 387.95 കോടിയുടെ കുറവ്
* നിഷ്‌ക്രിയ ആസ്തി , വായ്പകളുടെ 14.7%
* സാമ്പത്തിക വര്ഷം 1.06 ലക്ഷം കോടിയുടെ ബിസിനസ്
* ബാങ്കിന്റെ അറ്റാദായം 61.96 കോടി രൂപയായി ഉയർ ന്നു
* പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് ലിക്വിഡിറ്റി ഫണ്ട് 2000 കോടി
* ഭക്ഷ്യ സംസ്‌കരണ സൂക്ഷ്മ വ്യവസായ മേഖലയിൽ 60 ലക്ഷം രൂപ കുറഞ്ഞ പലിശയിൽ വായ്പ
* 35 ശതമാനമോ പത്ത് ലക്ഷം രൂപ വരെയോ സബ്സിഡി
കടപ്പാട് : സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവന്റെ ഫേസ്ബുക്ക് പോസ്റ്റ്

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment