"കേരള ദിനേശ്" ഇന്ന് പുതിയ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നു
പ്രമുഖ സഹകരണ സ്ഥാപനമായ "കേരള ദിനേശ്" ഇന്ന് ചില പുതിയ ഉത്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കുകയാണ്.
അടുത്ത ദിവസം മുതൽ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഷോപ്പുകളിൽ നിന്നും ഈ ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകും.

ദിനേശ് പിക്കിൾസ് ,ദിനേശ് ഹെയർ ഓയിൽ ,ദിനേശ് ബേബി ഓയിൽ ,ടോയ്‌ലെറ്റ് ക്ളീനർ ,ഫ്ലോർ ക്ളീനർ ,സാനിറ്റൈസർ തുടങ്ങിയ പുതിയ ഉത്പന്നങ്ങളുടെ വിപണനോത്‌ഘാടനം ഇന്ന് ഉച്ചക്ക് ഒരുമണിക്ക് വ്യവസായ വകുപ്പ് മന്ത്രി പി .രാജീവ് ആണ് നിർവ്വഹിക്കുന്നത് .
അടുത്ത ദിവസം മുതൽ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഷോപ്പുകളിൽ നിന്നും ഈ ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment