മൈലപ്ര ബാങ്കിന്റെ മണ്ണാറക്കുളഞ്ഞി ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന്
മൈലപ്ര സഹകരണ ബാങ്കിന്റെ മണ്ണാറകുളഞ്ഞിയിലെ ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനവും, പുതിയതായി തുടങ്ങുന്ന അഗ്രോ സെന്ററിന്റെ ശിലാസ്ഥാപനവും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും.ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എം. പി മുഖ്യ പ്രഭാഷണവും അഡ്വ. കെ. യു. ജനീഷ് കുമാർ എം. എൽ. എ എന്നിവർ പങ്കെടുക്കും.ബാങ്കിന്റെ നാലാമത്തെ സംരംഭമാണ് അഗ്രോ സെന്റർ.ഗോതമ്പു സംസ്കരണ ശാല,
സൂപ്പർ മാർക്കറ്റ്, അഗ്രി മാർട്ട് വിപണന കേന്ദ്രം എന്നിവയാണ് മറ്റു സംരംഭങ്ങൾ
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment