പ്രാഥമീക കാർഷിക സഹകരണ സംഘങ്ങൾക്ക് നബാർഡ് സംഘടിപ്പിക്കുന്ന സൗജന്യ പരിശീലനം
പ്രാഥമീക കാർഷിക സഹകരണ സംഘങ്ങൾക്ക് വേണ്ടി നബാർഡ് സംഘടിപ്പിക്കുന്ന സൗജന്യ പരിശീലനം ഓൺലൈനായി നടക്കുന്നു.
"വായ്പ്പ നൽകൽ ,തിരിച്ചടവ് ,സബ്‌സിഡി "തുടങ്ങിയ വിഷയങ്ങളാണ് പരിപാടിയുടെ ഉള്ളടക്കം .സെപ്‌തംബർ 22, 24 തീയതികളിൽ രാവിലെ 10 മണിമുതലാണ് പരിപാടി നടക്കുക.ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ് മാനേജ്‍മെന്റ് ,കണ്ണൂർ ആണ് പ്രോഗ്രാമിന് നേതൃത്വം വഹിക്കുന്നത് .
ബന്ധപ്പെടേണ്ട നമ്പർ : 9496856183 ( കെ .സുധാകരൻ )
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment