പനച്ചീ ക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി കെ ജെ അനിൽ കുമാറിനെ തെരഞ്ഞെടുത്തു
പനച്ചിക്കാട് റീജയണൽ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി കെ ജെ അനിൽ കുമാറിനെ തെരഞ്ഞെടുത്തു
KCEU സംസ്ഥാന ട്രഷറർ, സി പി ഐ (എം) ഏരിയാ കമ്മിറ്റി അംഗം, സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി, കേരള പാഡി പ്രൊക്യൂർ മെന്റ് പ്രോസസിംഗ് ആന്റ് മാർക്കറ്റിംഗ് സഹകരണ സംഘം പ്രൊമോട്ടിംഗ് കമ്മിറ്റി അംഗം എന്ന നിലയിൽ പ്രവർത്തിച്ചു വരികയാണ്. കോട്ടയം റബർ ബോർഡ് ജീവനക്കാരി സുമയാണ് ഭാര്യ.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment