കോരാമ്പാടം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്
വൈപ്പിൻ എം .എൽ .എ നടത്തുന്ന സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി കോരാമ്പാടം സർവീസ് സഹകരണ ബാങ്കും പാലാരിവട്ടം ചൈതന്യ കണ്ണാശുപത്രിയും ചേർന്ന് നടത്തുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സെപ്റ്റംബർ 13 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 3 വരെ കോതാട് ജീസസ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും.കെ .എൻ .ഉണ്ണികൃഷ്ണൻ എം .എൽ .എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.നേത്ര ചികിത്സാ ക്യാമ്പിൽ പങ്കെടുക്കുവാൻ പേര് രജിസ്റ്റർ ചെയ്യുന്നതിന് ഈ നമ്പറുകളിൽ ബന്ധപ്പെടുക.
ഹെഡ് ഓഫീസ്: 8289837435 , മൂലമ്പിള്ളി : 7012835892 , പിഴല : 6282468846 , കടമക്കുടി : 8590898804 .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment