യുവ സഹകരണ സംഘങ്ങളുടെ ഉദ്‌ഘാടനം ഇന്ന്
സഹകരണ മേഖലയിലേക്ക് കൂടുതൽ യുവജനങ്ങളെ ആകർഷിക്കുവാനും അവരിൽ സംരംഭകത്വം വളർത്തിയെടുക്കാനും
സേവന മേഖലയിൽ അവരുടെ സംഘബലം ഉപയോഗിക്കാനും
യുവ സഹകരണ സംഘങ്ങൾ വരികയായി.
ഇത് അധികം വൈകാതെ പ്രദേശിക തലങ്ങളിലെ ജനകീയ സ്റ്റാർട്ട് അപ്പുകളാകും.

സേവന മേഖലയിൽ അവരുടെ സംഘബലം ഉപയോഗിക്കാനും
യുവ സഹകരണ സംഘങ്ങൾ വരികയായി.

ഇത് അധികം വൈകാതെ പ്രദേശിക തലങ്ങളിലെ ജനകീയ സ്റ്റാർട്ട് അപ്പുകളാകും.

ഭാവിയുടെ ശക്തിയും പ്രതീക്ഷയുമായ യുവജനങ്ങൾക്ക് കരുതലാകുന്ന ഈ മഹാ സംരംഭത്തിൻ്റെ ഉദ്ഘാടനം 2021 ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment