ലാഭവിഹിത വിതരണോത്ഘാടനം നടത്തി
ഏറ്റുമാനൂർ ബ്ലോക്ക് അർബൻ കോഓപ്പറേറ്റീവ് സൊസൈറ്റി 2019-20 വർഷത്തിലെ 25% ലാഭവിഹിതം പ്രഖ്യാപിച്ചു. ലാഭവിഹിത വിതരണോത്ഘാടനം സംഘം വൈസ് പ്രസിഡന്റ് ജോർജ് പൊന്മാങ്കൽ സംഘത്തിലെ ആദ്യകാല അംഗവും കേരളത്തിലെ മുതിർന്ന സഹകാരിയുമായ . C S ജോസഫ് സാറിന് നൽകികൊണ്ട് നിർവഹിക്കുന്നു. സെക്രട്ടറി V C ജയകുമാർ സമീപം
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment