സഹകരണ വകുപ്പിന്റെ പ്രത്യേക ഉത്സവ ബത്ത: താൽക്കാലിക ജീവനക്കാർക്ക്
സഹകരണ വകുപ്പിന് കീഴിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിൽ ബോണസ്സിനു അർഹതയില്ലാത്ത , കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന നിക്ഷേപ / വായ്പാ കളക്ഷൻ ഏജന്റുമാർ ,സെക്യൂരിറ്റി ഏജന്റുമാർ സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പടെ എല്ലാ താൽക്കാലിക ജീവനക്കാർക്കും 2021 വർഷത്തെ ഓണത്തോട് അനുബന്ധിച് 5,000 രൂപ പ്രത്യേക ഉത്സവ ബത്ത അനുവദിച്ചു
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment