പാൻകാർഡ് ആവശ്യമാണ് ,എന്തിനൊക്കെ ..?
പുതിയ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ വേണോ? പാൻകാര്‍ഡ് നിര്‍ബന്ധമാണ്. അതുപോലെ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ളമോട്ടോർ വാഹനങ്ങൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യുമ്പോഴും പാൻ കാര്‍ഡ് വേണം. ഒരു ധനകാര്യ സ്ഥാപനത്തിലോ സഹകരണ ബാങ്കിലോ അക്കൗണ്ട് തുറക്കുന്നതിനും പാൻ കാര്‍ഡ് ആവശ്യപ്പെടാറുണ്ട്. ഓഹരി വ്യാപാരത്തിനായി ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനും പാൻകാര്‍ഡ് ആവശ്യമാണ്. 50,000 രൂപയിൽ കൂടുതലുള്ള പണം ഇടപാടുകൾ, മറ്റു ബില്ലുകൾ എന്നിവക്കെല്ലാം പാൻ കാര്‍ഡ് ആവശ്യമാണ് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment