ചക്കിട്ടപാറ സഹകരണ ബാങ്ക് പ്രതിനിധികൾ ടീം കോ -ഓപ്പറേറ്റീവ് ഓഫീസ് സന്ദർശിച്ചു .
പുതിയ പ്രോജക്ടിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കേരളത്തിലെ മികച്ച മാതൃകാ ബാങ്കായ ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക് പ്രതിനിധികൾ ടീം കോ -ഓപ്പറേറ്റീവിന്റെ ഓഫീസ് സന്ദർശിച്ചു .


ബാങ്ക് പ്രസിഡണ്ട് പി .പി രാഘുനാഥൻ ,വൈസ് .പ്രസിഡണ്ട് സുരാജൻ ,ഡയറക്ടർ നൗഷാദ് കെ .കെ. ടീം കോ -ഓപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി ,

കോ -ഓർഡിനേറ്റർമാരായ അർച്ചന രാമകൃഷ്ണൻ ,ആദർശ് വി ,എസ് ,സഹകരണരംഗം ന്യൂസ് കോ -ഓർഡിനേറ്റിംഗ് എഡിറ്റർ സജീഷ് കെ .എസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment