കേരളത്തിലെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെ 190 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെ 190 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്ത് പരീക്ഷയുടെയുംബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്‌ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം .
സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്ത് പരീക്ഷയുടെയുംബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്‌ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം .
തസ്തികയും ഒഴിവുകളും
5 അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് / ഡെപ്യൂട്ടി ജനറൽ മാനേജർ ( തിരുവനതപുരം 1 കോട്ടയം 2 ,മലപ്പുറം 1 ,വയനാട് 1 ,)174 ജൂനിയർ ക്ലർക്ക് / കാഷ്യർ ( തിരുവനന്തപുരം 9 ,കൊല്ലം 8 ,പത്തനംതിട്ട 2 ,ആലപ്പുഴ 17 ,കോട്ടയം 18 ,ഇടുക്കി 4 ,എറണാകുളം 19 ,തൃശൂർ 18 ,പാലക്കാട് 19 ,മലപ്പുറം 20 ,കോഴിക്കോട് 6 ,വയനാട് 4 ,കണ്ണൂർ 14 ,കാസർഗോഡ് 16 )
11 ഡേറ്റ എൻട്രി ഓപ്പറേറ്റർ ( കൊല്ലം 2 ,എറണാകുളം 3 ,തൃശൂർ 2 ,പാലക്കാട് 1 ,മലപ്പുറം 1 ,കോഴിക്കോട് 1 ,കണ്ണൂർ 1 )
നമ്പർ .സി .എസ് .ഇ .ബി ./ എൻ & എൽ / 900 / 19
വിജ്ഞാപന തിയതി :09 .02 .2021
പ്രായ പരിധി ;01 .01 .2021 ന് 18 -40 വയസ് .ഉയർന്ന പ്രായ പരിധിയിൽ പട്ടികജാതി / പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും മറ്റു പിന്നോക്ക വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും മൂന്നു വർഷത്തെയും വികാലഗർക്ക് പത്തു വർഷത്തെയും വിധവകൾക്ക് അഞ്ചു വർഷത്തെയും ഇളവ് ലഭിക്കും .
അപേക്ഷയും അനുബന്ധങ്ങളും നേരിട്ടോ തപാൽ മുഖേനയോ മാർച്ച് -10 ന് വൈകീട്ട് 5 മണിക്ക് മുൻപായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കണം .( മൂന്നു വിജ്ഞാപനങ്ങൾക്കും അപേക്ഷിക്കുന്നവർ മൂന്നിനും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം .)
വിലാസം : സെക്രട്ടറി ,സഹകരണ സർവീസ് പരീക്ഷാ ബോർഡ് ,കേരള സംസ്ഥാന സഹകരണ ബോർഡ് ബിൽഡിങ് ,ഓവർ ബ്രിഡ്ജ്, ,ജനറൽ പോസ്റ്റ് ഓഫീസ് ,തിരുവനന്തപുരം 695001
വെബ്സൈറ്റ് ; www.csebkerala.org
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment