ഇന്ത്യൻ കോഫീ ഹൗസിൽ ഇനി ശുദ്ധമായ കുപ്പി വെള്ളവും
തൃശൂർ :രുചിക്കും വിശ്വാസ്യതക്കും പേരുകേട്ട ഇന്ത്യൻ കോഫീ ഹൗസിൽ ഇനി മുതൽ ഉപഭോക്താക്കൾക്ക് നല്ല ശുദ്ധമായ കുപ്പിവെള്ളവും ലഭിക്കും .തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള കോഫീ ഹൗസുകളിൽ ആണ് ഈ സേവനം ലഭ്യമായുള്ളതു .ഒരു ലിറ്റർ വെള്ളത്തിന് 13 രൂപയാണ് വില ഈടാക്കുന്നത് .മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ പ്രമുഖ സഹകരണ സ്ഥാപനമായ കോഫീ ഹൗസിന്റെ ഈ പരിഷ്കാരവും ജനങ്ങൾ ഏറ്റെടുക്കും എന്നതിൽ സംശയമില്ല .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment