ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ നബാർഡ് പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകൾ സന്ദർശിച്ചു
നബാർഡിന്റെ SRF സ്‌കീം ചെയ്യുന്നത് സംബന്ധിച്ചു ചർച്ച
നടത്തുന്നതിനും മറ്റു പ്രൊജെക്ടുകൾ നടപ്പിലാക്കുന്നതിനുമായി ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ കേരളത്തിലെ വിവിധ ബാങ്കുകൾ സന്ദർശിച്ചു ചർച്ച നടത്തുകയുണ്ടായി
.പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ,ടെക്നിക്കൽ ഡയറക്ടർ ജഗത്ത് ,കോ -ഓർഡിനേറ്റർമാരായ ഐശ്വര്യ ,നയന ,അർച്ചന രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു .തോപ്രാംകുടി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( ഇടുക്കി )
കാക്കൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( എറണാകുളം ) തിരുനെല്ലി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( വയനാട് ) പുതിയങ്ങാടി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( കോഴിക്കോട് ) ചുങ്കത്തറ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( മലപ്പുറം )പുതുപ്പരിയാരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,
ശ്രീകൃഷ്ണപുരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( പാലക്കാട് ) എന്നിവിടങ്ങളിലാണ് ടീം കോ -ഓപ്പറേറ്റീവ് സന്ദർശനം നടത്തിയത് .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment