ആരോഗ്യ മേഖല കോഴ്‌സുകളെ പറ്റി മനോരമയുടെ വെബിനാർ
ഇന്ത്യയിലും വിദേശത്തും ആരോഗ്യ രംഗത്ത് ഏറെ തൊഴിൽ സാധ്യതയുള്ള കേരള സർക്കാരിന്റെ കോഴ്‌സുകളെ ക്കുറിച്ച് മനോരമ തൊഴിൽ വീഥി വെബിനാർ സംഘടിപ്പിക്കുന്നു.18 ന് ഉച്ചക്ക് 3.30 ന് നടത്തുന്ന പരിപാടിയിലേക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാൻ വിളിക്കുകയോ പേരും ഇമെയിൽ ഐഡിയും വാട്‌സ്ആപ്പ് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
7356606921, 7356606923
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment