പലിശ ഇല്ലാതെ 250 രൂപ മുതൽ 1000 രൂപ വരെ താൽക്കാലിക വായ്‌പ നൽകി പേ ടിഎം
കോവിഡിൽ പണദൗർലബ്യം നേരിടുന്നവർക്ക് താൽക്കാലിക ആശ്വാസം എന്ന നിലക്ക് 250 രൂപ മുതൽ 1000 രൂപ വരെ വായ്‌പ പ്രഖ്യാപിച്ചുകൊണ്ട് പേ ടിഎം . ഇതിലൂടെ ഫോൺ റീ ചാർജ് ,കറന്റ് ബില്ല് ,ഡി .ടി .എച് റീ ചാർജ് എന്നിവ ബുദ്ധിമുട്ടില്ലാതെ ചെയ്യാവുന്നതാണ് .പലിശ ഈടാക്കുന്നില്ല എന്നതാണ് പ്രത്യേകത ,30 ദിവസം കൊണ്ട് ഇത് തിരിച്ചടച്ചാൽ മതിയാകും.തുടക്കക്കാരായ ഉപഭാക്താക്കളെയാണ് പേ ടിഎം ഇതുവഴി ലക്ഷ്യമിടുന്നത് .ഈ വായ്പ പദ്ധതിക്ക് വാർഷിക ഫീസോ ,അക്ടിവേഷൻ ഈടാക്കില്ല ,അതേസമയം കൺവീനിയൻസ് ഫീസ് ഉണ്ടാകും .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment