പെരിന്തൽമണ്ണ അർബൻ ബാങ്കിന് അവാർഡ്
പ്രവർത്തനമികനിന്റെ അംഗീകാരമായി ബാങ്കിങ് ഫ്രെണ്ടിയേഴ്‌സ്
( FCBA ) അവാർഡ് പെരിന്തൽമണ്ണ അർബൻ ബാങ്കിന് ലഭിച്ചു .മാനേജര്മാരുടെയും സീനിയർ ഓഫീസർമാരുടെയും യോഗത്തിൽ ചെയർമാൻ ,ജനറൽമാനേജർ ,ബോർഡ് അംഗങ്ങൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment