ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം സേവിയർ ചിറ്റിലപ്പിള്ളി MLA നിർവഹിച്ചു
വടക്കാഞ്ചേരി: ഓട്ടുപാറ ഷോപ്പിംഗ് കോംപ്ലക്സിൽ വടക്കാഞ്ചേരി സർവീസ് സഹകരണ ബേങ്കിന്റെ വളം ഡിപ്പോക്ക് സമീപം ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവ്വഹിച്ചു. സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് എൻ ടി ബേബി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർപേഴ്സൺ
ഷീല മോഹനൻ, ബാങ്ക് വൈസ് പ്രസിഡണ്ട് അബ്ദുൾ റസാഖ്, സെക്രട്ടറി കെ പി മദനൻ എന്നിവർ സംസാരിച്ചു
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment