അഞ്ച് അവാർഡിന്റെ മികവിൽ ചരിത്ര നേട്ടവുമായി കാസർഗോഡ് ജില്ല
അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സഹകരണ സംഘങ്ങൾ / ബാങ്കുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
കാസറഗോഡ് ജില്ലയ്ക്ക് ചരിത്രത്തിലാദ്യമായി അഞ്ച് അവാർഡുകൾ ലഭിച്ചു.
സംസ്ഥാനത്തെ ഏറ്റവും നല്ല പ്രാഥമിക കാർഷിക വായ്പ സഹകരണ ബാങ്കിനുള്ള അവാർഡ് "പനത്തടി സർവീസ് സഹകരണ ബാങ്കിനും" ,
രണ്ടാം സ്ഥാനം "മടിക്കൈ സർവീസ് സഹകരണ ബാങ്കിനും" ലഭിച്ചു.
"കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക്", സെലക്ഷൻ കമ്മിറ്റിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി
സംസ്ഥാനത്തെ ഏറ്റവും നല്ല വനിതാ സഹകരണ സംഘത്തിനുള്ള അവാർഡ് "ഉദുമാ വനിതാ സർവീസ് സഹകരണ സംഘം" നേടി.
പലവക സംഘങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും നല്ല സംഘമായി "മുളിയാർ അഗ്രികൾച്ചറൽ വെൽഫയർ സംഘത്തെ" തെരെഞ്ഞെടുത്തു.
സംസ്ഥാനത്താകെ ശ്രദ്ധയാകർഷിക്കുന്ന രീതിയിൽ കാസറഗോഡ് ജില്ലയിലെ സഹകരണ സ്ഥാപനങ്ങളെ വാർത്തെടുത്ത സംഘം ജീവനക്കാർ, ഭരണ സമിതിയംഗങ്ങൾ, അംഗങ്ങൾ, വകുപ്പ് ജീവനക്കാർ തുടങ്ങിയവർക്ക് അഭിനന്ദനങ്ങൾ...

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment